Advertisement

കാഡ്ബറി വാങ്ങിയാൽ ജിയോ ഡാറ്റ സൗജന്യം

September 8, 2018
Google News 0 minutes Read
jio data free with cadbury dairymilk

ഡയറിമിൽക്ക് ഇഷ്ടമില്ലാത്തവരില്ല. സെപ്റ്റംബർ 3 വരെ ഡയറി മിൽക്ക് വാങ്ങിയാൽ ചോക്ലേറ്റ് മധുരത്തോടൊപ്പം ജിയോ അധിക ഡാറ്റയും ലഭിക്കും.

5 രൂപ മുതലുള്ള ചോക്ലേറ്റ് കൾക്ക് ഓഫർ ലഭ്യമാണ്. പാക്കറ്റ് ലെ ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ ഓഫർ ലഭിക്കും. ജിയോ ആപ്പിലെ പാർട്ടിസിപ്പേറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അധിക ജിബി ഡാറ്റ കിട്ടും.

ഒരു രേജിസ്റ്റേഡ് അക്കൗണ്ടിന് ഒരു തവണ മാത്രമേ ഓഫർ ലഭിക്കു . 5,10,20,40,100 രൂപയുടെ ഡയറി മിൽക്ക് വാങ്ങുന്നവർക്കാണ് ജിയോ ഓഫർ നൽകും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here