എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

rat bite fever

കോട്ടയത്ത് എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.നീണ്ടൂര്‍ സ്വദേശി അഖില്‍ ദിനേശാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More