ഐഎസ്ആര്‍ഒ ചാരക്കേസ്; യുക്തിരഹിതമായ വിധിയെന്ന് കെ.കെ ജോഷ്വ

Nambi narayanan

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള സുപ്രീം കോടതി വിധി യുക്തിരഹിതമാണെന്ന് മുന്‍ എസ്.പിയും ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ ജോഷ്വ. നഷ്ടപരിഹാര തുക കേസ് അന്വേഷിച്ചിരുന്ന മുന്‍ ഡിജിപി സിബി മാത്യൂസ്, എസ്.പിമാരായ കെ.കെ ജോഷ്വ, എസ്. വിജയന്‍ എന്നിവരില്‍ നിന്ന് ഈടാക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കെ.കെ ജോഷ്വയുടെ പ്രതികരണം.

Top