കാശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണ്.