കൊൽക്കത്ത മാർക്കറ്റിൽ വൻ തീപിടുത്തം

major fire breakout in kolkatta market

കൊൽക്കത്ത നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ബഗ്രി മാർക്കറ്റിൽ വൻ തീപിടുത്തം. പ്രദേശത്തെ അഞ്ച് നില ബിൽഡിങ്ങിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് പുലർച്ചെ 2.30 ഓടെ അഞ്ച് നില ബിൽഡിങ്ങിന്റെ താഴത്തെ നിലയിലായിരുന്നു ആദ്യം തീ പിടിച്ചത്. പിന്നീട് സമീപത്തുള്ള മറ്റു കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു. തുടർന്ന് മുപ്പത് യൂണിറ്റ് അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീ അണയ്ക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top