തീവണ്ടി, ഒരു കുട്ടനാടാൻ ബ്ലോഗ് എന്നീ ചിത്രങ്ങൾ ഇന്റർനെറ്റിലിട്ട് തമിഴ് റോക്കേഴ്‌സ്

theevandi and oru kuttanadan blog in internet

തീവണ്ടി, ഒരു കുട്ടനാടാൻ ബ്ലോഗ് എന്നീ ചിത്രങ്ങൾ ഇന്റർനെറ്റിലിട്ട് തമിഴ് റോക്കേഴ്‌സ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ ഡിജിപിയെ കണ്ട് പരാതി പറഞ്ഞിട്ടുണ്ട്. ആന്റി പൈറസി സെൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top