ഓണം ബമ്പര്‍ പത്തുകോടി തൃശൂരിലെ ഈ വീട്ടമ്മയ്ക്ക് സ്വന്തം

സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ തൃശൂര്‍ അടാട്ട് വിളക്കുംകാല്‍ പള്ളം വത്സലയെന്ന വീട്ടമ്മയ്ക്ക്. പടിഞ്ഞാറേ കോട്ടയിലെ എസ്.എസ് മണിയന്‍ ഏജന്‍സിയില്‍ നിന്നു വിറ്റ ‘TB 128092’ എന്ന നമ്പറുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്നലെയായിരുന്നു നറുക്കെടുപ്പ്. ഇന്ന് രാവിലെയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹയായ വീട്ടമ്മയെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഓണം ബമ്പറും തൃശൂരില്‍ നിന്ന് വിറ്റ ടിക്കറ്റിനായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here