Advertisement

‘ബിഷപ്പ് പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചയ്ക്ക് വിധേയയാക്കി’; റിമാന്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്!

September 22, 2018
Google News 1 minute Read
franco mulakkal discharged from hospital

ബിഷപ്പ് പരാതിക്കാരിയായ കന്യാസ്ത്രീയെ പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചയ്ക്ക് ബലമായി വിധേയയാക്കിയെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍. 2014 മെയ് അഞ്ചിനാണ് സംഭവങ്ങളുടെ തുടക്കം. ആദ്യമായി ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചത് അന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബലമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം വിഷയം പുറത്ത് പറഞ്ഞാല്‍ ‘കാണിച്ചുതരാം’ എന്ന തരത്തില്‍ ബിഷപ്പ് കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. 2014 മുതല്‍ 2016 വരെയുള്ള രണ്ട് വര്‍ഷ കാലയളവില്‍ കന്യാസ്ത്രീയെ ഇത്തരത്തില്‍ 13 തവണ ബിഷപ്പ് ബലമായി പീഡിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here