Advertisement

ഫ്രാങ്കോയുടെ ലൈംഗികശേഷി പരിശോധന പൂര്‍ത്തിയായി

September 22, 2018
Google News 0 minutes Read
Franco Mulakkal aaaa

പീഡനക്കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗികശേഷി പരിശോധന പൂര്‍ത്തിയായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരിശോധ നടന്നത്. ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു. രണ്ട് ദിവസത്തേക്കാണ് ബിഷപ്പിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നാളെ തെളിവെടുപ്പിനായി കുറുവിലങ്ങാട് മഠത്തിലെത്തിക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് പാലാ കോടതിയില്‍ ബിഷപ്പിനെ വീണ്ടും ഹാജരാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here