22
Feb 2019
Friday
Kuttanadu

അഭിലാഷ് ടോമിക്ക് സംസ്ഥാന സർക്കാർ എല്ലാ സഹായവും നൽകും : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

will give all help to abilash tomy says kadakampilly surendran

ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ നാവികൻ അഭിലാഷ് ടോമിക്ക് എല്ലാ സഹായവും സ്ഥാന സർക്കാർ നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

കൊച്ചിയിലെ അഭിലാഷ് ടോമിയുടെ വീട്ടിലെത്തിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് മന്ത്രി അഭിലാഷിന്റെ പിതാവിന് വിസി ടോമിയെ അറിയിച്ചു.

Top