ബാലഭാസ്‌കറിന്റെ ഓര്‍മ്മകളില്‍ മഞ്ജരി

അന്തരിച്ച ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായിക മഞ്ജരി. ബാലഭാസ്‌കറിന്റെ മരണം തന്നെ ഞെട്ടിച്ചുവെന്ന് മഞ്ജരി പങ്കുവെച്ചു. ‘മോക്ഷം’ എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച് സംഗീതരംഗത്തേക്ക് കാലെടുത്തുവെച്ച ബാലഭാസ്‌കറിന്റെ ഓര്‍മ്മയ്ക്കായി ആ ചിത്രത്തിലെ ‘മയ്യണികണ്ണേ ഉറങ്ങുറങ്ങ്…’എന്ന ഗാനവും മഞ്ജരി ആലപിച്ചു. അവസാനമായി നേരില്‍ കണ്ടപ്പോള്‍ പുതിയൊരു പ്രോജക്ടിനെ കുറിച്ച് ബാലഭാസ്‌കര്‍ പറഞ്ഞതായും മഞ്ജരി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

 

View this post on Instagram

 

Dearest Baluetta…. I started my musical journey singing in your music. We worked together for years and the last I met you, we spoke about the new exciting song in Ragam SHANMUKHAPRIYA which is yet to release. I’m shocked and absolutely shattered with this sudden demise.. Baluetta….Your music will always keep you alive in us. #balabhasker #rip PRANAAM 🙏

A post shared by Manjari (@m_manjari) on

Top