23
Feb 2019
Saturday
Kuttanadu

പത്തനംതിട്ടയില്‍ നാളെ ഹര്‍ത്താല്‍

harthal

പത്തനംതിട്ടയില്‍ നാളെ ഹര്‍ത്താല്‍. ആറന്മുളയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ആക്രമിച്ചെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്യ  ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ച മാര്‍ച്ച് സംഘടിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ വീട്ടിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പദ്മകുമാറിന്റെ വീടിന് സമീപത്ത് വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

Top