23
Feb 2019
Saturday
Kuttanadu

ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി സലീം കണ്ണൂരിൽ പിടിയിൽ

ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി സലിം കണ്ണൂരിൽ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിയ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അംഗങ്ങൾ കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കൂത്തുപറമ്പിന് സമീപം പിടികൂടിയത്.

ബംഗളൂരു സ്‌ഫോടനക്കേസിലെ 21ആം പ്രതിയാണ് സലീം. ഒന്നാം പ്രതി തടിയൻറവിട നസീറിൻറെ പ്രധാന കൂട്ടാളിയാണ് പിടിയിലായ സലിം.

Top