ഇന്ധനവില ഉയരങ്ങളിലേക്ക്; ഡീസല്‍ വില വീണ്ടും 80കടന്നു

ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 12പൈസയും, ഡീസലിന് 28പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില വീണ്ടും 80കടന്നു. 80.25രൂപയാണ് തിരുവനന്തപുരത്ത് ഡീസലിന്റെ വില. 85.93രൂപയാണ് പെട്രോളിന്. കോഴിക്കോട്ട് പെട്രോളിന് 84.75രൂപയും ഡീസലിന് 79.19രൂപയുമാണ്, കൊച്ചിയിലിത് യഥാക്രമം 84.50രൂപയും, 78.91 രൂപയുമാണ്.

Top