എസ്ഡിപിഐയുടെ ഓഫീഷ്യൽ വെബ് സൈറ്റ് ഹാക്ക് ചെയ്തു

എസ്ഡിപിഐയുടെ ഓഫീഷ്യൽ വെബ് സൈറ്റ് മല്ലു സൈബർ സോൾജ്യേഴ്സ് ഹാക്ക് ചെയ്തു. ഭാരത സർക്കാർ ഔദ്യോഗിക ലോഗോയും മറ്റും അനധികൃതമായി ഉപയോഗിച്ച് വിദേശധാനസഹായം വരെ സ്വീകരിക്കാനുള്ള ലിങ്കും പബ്ലിഷ് ചെയ്ത എസ് ഡിപിഐയുടെ സൈറ്റ് ഹാക്ക് ചെയ്യുന്നുവെന്ന് ശേഷം മല്ലു സൈബർ സോൾജ്യേഴ്സ് ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നത്. സൈറ്റ് ഓപൺ ചെയ്താൽ ഇപ്പോൾ അഭിമന്യുവിന്റെയും ചെഗുവേരയുടേയും ചിത്രമാണ് കാണാൻ കഴിയുക.
അഭിമന്യുവിനെ കൊല്ലുകയും കൊലപാതകികളെ രക്ഷിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തതിനാലും, തീവ്രവാദി ആശയം പ്രചരിപ്പിക്കുന്നതിനാലും ഹാക്ക് ചെയ്യുന്നുവെന്ന് എഴുതിയ കുറിപ്പും ഒപ്പമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here