കൊറോണ ‘വിവരങ്ങൾ’ നൽകുന്ന ഈ വെബ്‌സൈറ്റുകൾ തുറക്കല്ലേ ! മുന്നറിയിപ്പ് നൽകി ഡൽഹി പൊലീസ് March 27, 2020

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹര്യത്തിൽ വൈറസിനെ കുറിച്ച് ദിനംപ്രതി പുതിയ വിവരങ്ങൾ തേടുകയാണ് ലോകം. ഇതിനായി...

ബിജെപി ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു May 31, 2019

രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കവേ ബിജെപി ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പേജുകളില്‍ ബിജെപി...

എസ്ഡിപിഐയുടെ ഓഫീഷ്യൽ വെബ് സൈറ്റ് ഹാക്ക് ചെയ്തു October 14, 2018

എസ്ഡിപിഐയുടെ ഓഫീഷ്യൽ വെബ് സൈറ്റ് മല്ലു സൈബർ സോൾജ്യേഴ്സ് ഹാക്ക് ചെയ്തു. ഭാരത സർക്കാർ ഔദ്യോഗിക ലോഗോയും മറ്റും  അനധികൃതമായി...

സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു April 19, 2018

സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. ജ​സ്റ്റീ​സ് ബി.​എ​ച്ച്. ലോ​യ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി...

പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു April 6, 2018

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വെബ്‌സൈറ്റ് ഹോം പേജില്‍ ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങള്‍ തെളിഞ്ഞതോടെ ഇതിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സംശയിക്കുന്നു....

പാക്കിസ്ഥാന്റെ യൂണിവേഴ്സിറ്റി സൈറ്റുകൾ ഹാക്ക് ചെയ്ത് മല്ലു ഹാക്കേഴ്സിന്റെ പ്രതികാരം June 26, 2017

ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റിയുടെ സൈറ്റ് പാക് ഹാക്കേഴ്സ് ഹാക്ക് ചെയ്തതിന് പിന്നാലെ മല്ലൂ സൈബർ സോൾജ്യേഴ്സ് പാക്കിസ്ഥാനിലെ  യൂണിവേഴ്സിറ്റികളുടേയും കോളേജുകളുടേയും...

യുഎസ് സൈറ്റുകൾ ഐഎസ് ഹാക്ക് ചെയ്തു June 26, 2017

യുഎസിലെ ഒഹായോ സ്റ്റേറ്റ് ഗവൺമെന്റിന്റെ വെബ് സൈറ്റുകൾ ഐഎസ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളിൽ ‘ട്രംപ്… നിങ്ങള്‍ എല്ലാത്തിനും...

ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു May 10, 2017

ഇന്ത്യൻ വെബ്‌സൈറ്റുകൾക്ക് നേരെ വീണ്ടും സൈബർ ആക്രമണം. ഇത്തവണ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വെബ്‌സൈറ്റ് ഹാക്ക് ചെയതിരിക്കുന്നത്. സീറോ...

Top