വിനായകൻ ‘തൊട്ടപ്പനിൽ’ നായകൻ

vinayakan.

വിനായകൻ നായകൻ നായകനാകുന്ന അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു, തൊട്ടപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടിയാണ്. കൊച്ചി കടമക്കുടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ഫ്രാൻസിസ് നൊറോണയുടെ ഏഴുകഥകളുടെ സമാഹാരത്തെ ആധാരാമാക്കി ഒരുക്കുന്ന ചിത്രമാണിത്. പിഎസ് റഫീക്കിന്റേതാണ് തിരക്കഥ. റോഷൻ മാത്യു, പ്രിയംവദ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top