ചാള്‍സ് എന്റര്‍പ്രൈസസിന്റെ ട്രെയ്ലര് പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ഭക്തിയെയും യുക്തിയേയും ബന്ധപെട്ടുകിടക്കുന്ന നഗരജീവിതങ്ങളേയും പ്രെമേയമാക്കി പഞ്ചതന്ത്രം ശൈലിയില്‍ കഥ പറയുന്ന ചാള്‍സ്...
പ്രേക്ഷകർ അക്ഷമരായി കാത്തിരുന്ന രോമാഞ്ചം സിനിമ ഒടിടി റിലീസിനെത്തിയിട്ടുണ്ട്. ഇന്നായിരുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്. (...
പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ദർശൻ സംവിധാനം ചെയ്ത് സുധീർ സി.ബി. നിർമ്മിയ്ക്കുന്ന ചിത്രമാണ് ‘കെടാവിളക്ക്’. സിനിമയുടെ പൂജയും ലിറിക്കൽ മ്യൂസിക്...
പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ദർശൻ സംവിധാനം ചെയ്ത് സുധീർ സി.ബി. നിർമ്മിയ്ക്കുന്ന ചിത്രമാണ് ‘കെടാവിളക്ക്’. സിനിമയുടെ പൂജയും ലിറിക്കൽ മ്യൂസിക്...
ഏതെങ്കിലും ഒന്നിനെ കളിയാക്കിയും വേദനിപ്പിച്ചും പുച്ഛിച്ചുമല്ല ചിരിയുണ്ടാക്കേണ്ടതെന്ന സൂക്ഷ്മത എല്ലാവരിലേക്കും എത്തുന്നതിന് മുന്‍പ് തന്നെ മലയാളിയ്ക്ക് ധാരാളം ‘നല്ല തമാശകള്‍’...
ഹാസ്യനടനായും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ പ്രശാന്ത് അലക്സാണ്ടറും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘പുരുഷ പ്രേതം’. മാര്‍ച്ച്...
മലയാള സിനിമ പിന്നണി ഗാനത്തിന് ഇന്ന് 75 വർഷം തികയുന്നു. 1948 ഫെബ്രുവരി 25ന് പുറത്തിറങ്ങിയ നിർമ്മല എന്ന ചിത്രത്തിലൂടെയാണ്...
മലയാള സിനിമയിൽ പുത്തൻ താരോദയങ്ങൾ ഉണ്ടാകുന്നത് വെള്ളിയാഴ്ചകളിലാണ്. ഓരോ വെള്ളിയാഴ്ചയും ജനങ്ങളുടെ മനസ്സിൽ ഇടം നേടുന്നത് അന്ന് റിലീസാകുന്ന സിനിമകളുടെയും...
മലയാള സിനിമയ്ക്കും മലയാളികൾക്കും മറക്കാനാകാത്ത അനുഭവം സമ്മാനിച്ച ഹിറ്റ് സിനിമയാണ് സ്ഫടികം. സ്ഫടികവും ആടുതോമയും സൃഷ്ടിച്ച ഓളം ചെറുതല്ല. സംവിധായകന്...
നടനും എഴുത്തുകാരനും സാഹിത്യനിരൂപകനുമായ നരേന്ദ്രപ്രസാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ്. കര്‍മ മണ്ഡലങ്ങളിലെല്ലാം ഒരുപോലെ ശോഭിച്ച ബഹുമുഖപ്രതിഭയായിരുന്നു നരേന്ദ്രപ്രസാദ്. മലയാളി...