‘മീ ടൂ’ ആരോപണം; കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കി
മീ ടൂ കാമ്പയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന കേന്ദ്രസഹമന്ത്രി എം.ജെ അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിക്കെതിരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. പ്രിയാ രമണിയാണ് അക്ബറിനെതിരെ ആദ്യം മീ ടൂ ക്യാംപയിനിലൂടെ ലൈംഗികാരോപണം ഉന്നയിച്ചത്. ഒക്ടോബര്‍ എട്ടിനാണ് രമണി ട്വിറ്ററിലൂടെ എം.ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചത്. 1997 ല്‍ നടന്ന സംഭവമാണിതെന്നും പ്രിയാ രമണി ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here