പോലീസ് സ്റ്റേഷനുകളിലേക്ക് സംഘപരിവാര്‍ മാര്‍ച്ച്

നാളെ കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും സംഘപരിവാര്‍ മാര്‍ച്ച്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top