സിറിയയിലെ യുഎൻ നയതന്ത്ര പ്രതിനിധി സ്റ്റഫാൻ ഡി. മിസ്തുറ രാജിവെക്കുന്നു

സിറിയയിലെ യുഎൻ നയതന്ത്ര പ്രതിനിധി സ്റ്റഫാൻ ഡി മിസ്തുറ സ്ഥാനമൊഴിയുന്നു. നവംബർ അവസാനത്തോടെ രാജിവെക്കുമെന്ന് മിസ്തുറ തന്നെയാണ് വ്യക്തമാക്കിയത്. വ്ക്തിപരമായ കാരണങ്ങൾകൊണ്ടാണ് രാജി.

ഇറ്റാലിയൻ സ്വീഡിഷ് നയതന്ത്രജ്ഞനായ സ്റ്റഫാൻ ഡി മിസ്തുറ 2014 ജൂലൈയിലാണ് സിറിയയിലെ യു.എൻ പ്രതിനിധിയായി എത്തുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top