കോഴിക്കോട് രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറ്

map

കോഴിക്കോട് രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറ്. വളയത്താണ് സംഭവം. വളയം സ്വദേശികളായ ബാബു, കുമാരന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം. വീടിന്റെ ചില്ലുകള്‍ തകര്‍ന്ന് രണ്ട് സ്ത്രീകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top