വൈക്കം വിജയലക്ഷ്മിയുടെ വിവാഹ ചിത്രങ്ങള്‍ കാണാം

yesudas

ഗായിക വൈക്കം വിജയലക്ഷ്മിയുടേയും മിമിക്രി കലാകാരനായ അനൂപിന്റേയും വിവാഹം കഴിഞ്ഞു. വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിജയലക്ഷ്മിയുടെ സംഗീതം തന്നെയാണ് അവരെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 10നായിരുന്നു വിവാഹ നിശ്ചയം. ചിത്രങ്ങള്‍ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top