ലൈംഗികാതിക്രമം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് എല്ലാ സംഘടനകളിലും ആഭ്യന്തര സമിതി വേണമെന്ന് ഹർജി

Petition in court to introduce ICC in all organizations

ലൈംഗികാതിക്രമം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് രാഷ്ടിയ പാർട്ടികളിലും മതസംഘടനകളിലും സിനിമ അടക്കമുള്ള മറ്റു മേഖലകളിലെ സംഘടനകളിലും ആഭ്യന്തര സമിതി വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

കൊച്ചിയിലെ സെൻറർ ഫോർ കോൺസ്റ്റിറ്റിയൂഷണൽ റൈറ്റ്‌സ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. കേസ് കോടതി നാളെ പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top