നീരവ് മോഡിയുടെ 225കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

nirav modi

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വെട്ടിച്ച് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡിയുടെ 225കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഹോങ്കോഗിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പഞ്ചാബ് ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ വായ്പ തട്ടിപ്പാണ് നീരവ് മോഡി നടത്തിയത്. നീരവ് മോഡിയുടെ  4744കോടിയുടെ സ്വത്താണ് ഇതിനോടകം ഇന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top