വിഴിഞ്ഞത്ത് സ്ക്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു

vizhinjam

തിരുവനന്തപുരം വിഴിഞ്ഞത്ത് സ്ക്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. പട്ടംതാണുപിള്ള സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് കനാലിലേക്ക് തലകീഴായി മറിയുകയായിരുന്നു. കുട്ടികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top