തനുശ്രീ ദത്ത ലെസ്ബിയനാണ്; പലവട്ടം തന്നെ പീഡിപ്പിച്ചു; രാഖി സാവന്ത്

തനുശ്രീ ദത്തയ്‌ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി രാഖി സാവന്ത്. തനുശ്രീ ദത്ത ലെസ്ബിയനാണെന്നും പലവട്ടം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആരാോപിച്ചാണ് രാഖി സാവന്ത് രംഗതെത്തിയിരിക്കുന്നത്.

12 വർഷം മുമ്പുവരെയും തന്റെ സുഹൃത്തായിരുന്നു തനുശ്രീ. തങ്ങൾ ഒരുമിച്ചാണ് പല പാർട്ടികളുലും പോയിരുന്നതെന്നും അ്പപോഴെല്ലാം മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് തനുശ്രീ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നും രാഖി പറഞ്ഞു.

ഇതേ തുടർന്നാണ് തനുശ്രീയുമായുള്ള ബന്ധം താൻ അവസാനിപ്പിച്ചതെന്നും രാഖി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top