Advertisement
രാഖി സാവന്തും ഭർത്താവും പിരിയുന്നു; പ്രഖ്യാപനം പ്രണയദിനരാവിൽ

ബോളിവുഡ് താരം രാഖി സാവന്തും ഭർത്താവ് റിതേഷ് സിംഗും പിരിയുന്നു. രാഖി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ( rakhi...

പാ​ക്കി​സ്ഥാ​ൻ പ​താ​ക​യു​മാ​യി രാ​ഖി സാ​വ​ന്ത്; വിവാദം

വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ന്ന ബോ​ളി​വു​ഡ് ന​ടി​യാ​ണ് രാ​ഖി സാ​വ​ന്ത്. പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ പ​താ​ക​യേ​ന്തി നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​മാ​യാ​ണ് താ​രം...

കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും!

ബോളിവുഡിലെ വിവാദ താരം രാഖി സാവന്ത് വിവാഹിതയാകുന്നു. ഇന്റര്‍നെറ്റ് സെന്‍സേഷന്‍ താരമായ ദീപക് കലാല്‍ ആണ് വരന്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ്...

തനുശ്രീ ദത്ത ലെസ്ബിയനാണ്; പലവട്ടം തന്നെ പീഡിപ്പിച്ചു; രാഖി സാവന്ത്

തനുശ്രീ ദത്തയ്‌ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി രാഖി സാവന്ത്. തനുശ്രീ ദത്ത ലെസ്ബിയനാണെന്നും പലവട്ടം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആരാോപിച്ചാണ് രാഖി...

താന്‍ ഗുര്‍മീതിനെ വിവാഹം കഴിച്ചാല്‍ സ്ഥാനം നഷ്ടപ്പെടുമോയെന്ന് ഹണിപ്രീത് ഭയപ്പെട്ടിരുന്നു: രാഖി സാവന്ത്

താന്‍ ഗുര്‍മീതിനെ വിവാഹം കഴിച്ചാല്‍ സ്ഥാനം നഷ്ടപ്പെടുമോയെന്ന് ഹണിപ്രീത് ഭയപ്പെട്ടിരുന്നുവെന്ന് നടി രാഖി സാവന്ത്. ഒരു തവണ ഗുര്‍മീതിന്റെ ആശ്രമത്തില്‍...

വാത്മീകിയ്‌ക്കെതിരെ പരാമർശം; രാഖി സാവന്ത് മാപ്പ് പറഞ്ഞു

രാമായണം രചിച്ച വാത്മീകി മഹർഷിയെ കുറിച്ച് മോശം പരാമർശം നടത്തിയ ബോളിവുഡ് താരം രാഖി സാവന്ത് മാപ്പ് പറഞ്ഞു. ലുധിയാന കോടതി...