മംഗലാപുരത്ത് 75,000ലിറ്റര്‍ മണ്ണെണ്ണ പിടികൂടി

Kerosene

മംഗലാപുരത്ത് അനധികൃതമായി കടത്തിയ 75,000ലിറ്റര്‍ മണ്ണെണ്ണ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. രേഖകള്‍ ഒന്നും ഇല്ലാത കടത്തിക്കൊണ്ട് പോകുകയായിരുന്ന മണ്ണെണ്ണയാണ് പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top