പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അനുപം ഖേർ രാജിവെച്ചു

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അനുപം ഖേർ രാജിവെച്ചു. അന്തർദേശീയ ടിവി ഷോയുടെ തിരക്കുള്ളതിനാലാണ് രാജിവയ്ക്കുന്നതെന്നാണ് എന്നാണ് വിശദീകരണം.

അനുപം ഖേറിന്റെ രാജിക്കത്ത് വാർത്ത വിതരണ വകുപ്പ് മന്ത്രി രാജ്യവർദ്ധൻ സിംഗ് സ്വീകരിച്ചു. ഗജേന്ദ്ര ചൌഹാന് പകരമായിരുന്നു അനൂപ് ഖേർ എഫ്ടിഐഐയുടെ ചെയർമാനായി സ്ഥാനമേറ്റത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top