ഒടുവില്‍ 96ലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ എത്തി

96 എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം കാതലേയുടെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. സിനിമ ഇറങ്ങുന്നതിനും മുമ്പും ശേഷവും ഏറ്റവും ചര്‍ച്ചയായ ഗാനമാണിത്. തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് 96-ന്‍റെ സംഗീതസംവിധായകന്‍. ചിന്മയിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Top