ട്രക്ക് നിയന്ത്രണം വിട്ട് 31 കാറുകളിൽ ഇടിച്ചു; 15 മരണം; 44 പേർക്ക് പരിക്ക്

truck rammed to 31 cars killed 15

ചൈനയിൽ ട്രക്ക് നിയന്ത്രണം വിട്ട് 31 കാറുകളിൽ ഇടിച്ചു. അപകടത്തിൽ 15 പേർ മരിച്ചു. 44 പേർക്ക് പരിക്കേറ്റു. ടോൾബൂത്തിൽ വരിവരിയായി നിർത്തിയിട്ടിരുന്ന കാറുകളിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്.

എക്‌സ്പ്രസ് വേയിലെ ഇറക്കത്തിൽവെച്ചാണ് വമ്പൻ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. തുടർന്ന് നിർത്തിയിട്ടിരുന്ന 31 കാറുകളിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top