കൊച്ചുവേളിയില്‍ 52കാരന്‍ മര്‍ദ്ദനമേറ്റ് മരിച്ചു

exorsist crime

കൊച്ചുവേളിയില്‍ 52കാരന്‍ മര്‍ദ്ദനമേറ്റ് മരിച്ചു. നാട്ടുകാരുമായി നേരത്തെ ഇയാള്‍ക്ക് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top