റഷ്യയില്‍ ശക്തമായ ഭൂചലനം

earthquake of 5.1 magnitude hits assam

റഷ്യയില്‍ വന്‍ഭൂചലനം. റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.5തീവ്രത രേഖപ്പെടുത്തി. ആളപായമോ, നാശ നഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top