ഹർത്താൽ; പരീക്ഷകൾ മാറ്റിവെച്ചു

neet net jee exams to be conducted by national testing agency

ഹർത്താലിനെ തുടർന്ന് പരീക്ഷകൾ മാറ്റിവെച്ചു. കണ്ണൂർ സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും കേരള ഹിന്ദി പ്രചാർ സഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷയുമാണ് മാറ്റിവെച്ചത്.

കെപി ശശികലയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഹിന്ദു ആക്യവേദിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top