ഗജ ചുഴലിക്കാറ്റ് തീരം വിട്ടു

cyclone

ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. ചുഴലിക്കാറ്റിൽ ഇതുവരെ വടക്കൻ തമിഴ്‌നാട്ടിൽ 36 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. നിരവധി മൃഗങ്ങളും ചത്തു.

ചുഴലിക്കാറ്റിൻറെ ഭാഗമായി കേരളത്തിൽ ഉണ്ടായ മഴയുടെ ശക്തി ഇന്ന് വൈകിട്ടോടെ കുറയും. ഇടുക്കി മൂന്നാർ കോട്ടയം ആലപ്പുഴ ജില്ലകളിലാണ് ഗജയെ തുടർന്ന് കനത്ത മഴ ഉണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top