ഇന്ത്യയ്ക്ക് 174റണ്‍സ് വിജയലക്ഷ്യം

cricket

ട്വന്റി 20മത്സരത്തില്‍ ഓസീസിന് എതിരെ ഇന്ത്യയ്ക്ക് 174റണ്‍സ് വിജയലക്ഷ്യം. മഴമൂലം 17ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. ഡെക്ക്വര്‍ത്ത്-ലൂയിസ് നിയമപ്രകാരമാണ് വിജയ ലക്ഷ്യം 174റണ്‍സാക്കിയത്. 24പന്തില്‍ നിന്ന് 46റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലാണ് ഓസീസിന്റെ സ്കോര്‍ ഉയര്‍ത്തിയത്. സ്റ്റോയിനസ്-മാക്സ്വെല്‍ സഖ്യം 78റണ്‍സ് നേടി. പതിനാറാം ഓവറിലാണ് മഴ എത്തിയത്.

cricket


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top