ദീപിക-റൺവീർ വിവാഹ റിസപ്ഷൻ ചിത്രങ്ങൾ പുറത്ത്

ദീപിക പദുക്കോൺ റൺവീർ സിങ്ങ് ദമ്പതികളുടെ വിവാഹ റിസപ്ഷൻ ചിത്രങ്ങൾ പുറത്ത്. ബംഗളൂരുവിലെ ലീല പാലസ് ഹോട്ടലിൽവെച്ചാണ് വിവാഹ റിസപ്ഷൻ നടന്നത്.

അമ്മ ഉജ്ജല പദുക്കോൺ സമ്മാനിച്ച ഗോൾഡൻ സാരി അണിഞ്ഞാണ് ദീപിക വേദിയിൽ എത്തിയത്. രോഹിത്ത് ബാൽ രൂപകൽപ്പന ചെയ്ത കറുത്ത നിറത്തിലുള്ള ബന്ദഗാലയണിഞ്ഞാണ് റൺവീർ വേദിയിലെത്തിയത്. പരമ്പരാഗത ആഭരണങ്ങളാണ് ദീപിക അണിഞ്ഞിരുന്നത്.

 

View this post on Instagram

 

Welcome to the family @deepikapadukone 🔥🎉🍾️

A post shared by Keshav Hingorani (@keshav13) on

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top