ഇന്ധനവിലയില്‍ നേരിയ കുറവ്

petrol diesel price hike again in october

ഇ​ന്ധ​ന വി​ല​യി​ൽ  നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 33 പൈ​സും ഡീ​സ​ലി​ന് 42 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 78.54 രൂ​പ​യും ഡീ​സ​ലി​ന് 75.27 രൂ​പയുമാണ്.  കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 77.17 രൂ​പ​യും. ഒരു ലിറ്റർ ഡീ​സ​ലിന് 73.84 രൂ​പ​യുമാണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ൾ വി​ല 77.51 രൂ​പ​യും ഡീ​സ​ൽ വി​ല 74.19 രൂ​പ​യു​മാ​ണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top