സൗജന്യ ഇൻകമിങ്ങ് കോളുകൾ നിർത്തലാക്കുന്നു

telecom companies to stop free incoming calls

സൗജന്യ ഇൻകമിങ്ങ് കോളുകൾ നിർത്തലാക്കാൻ പ്രമുഖ ടെലികോം കമ്പനികൾ ഒരുങ്ങുന്നതായി റിപ്പോർട്ട്.
എയെർടെലും വോഡഫോൺഐഡിയയുമാണ് ഈ സേവനം നിർത്തലാക്കി ഇൻകമിങ് കോളുകൾക്ക് നിശ്ചിത തുക ഈടാക്കാനൊരുങ്ങുന്നത്. നമ്പറുകളുടെ ഉപോയോഗം ഉറപ്പ് വരുത്താനാണ് ഇത്തരത്തിലൊരു നടപടി.
റിലയൻസ് ജിയോയുടെ കടന്നുവരവ് മറ്റ് ടെലികോം കമ്പനികളുടെ ലാഭത്തെ കാര്യമായി ബാധിച്ചിരുന്നു. ഇതിനു പിന്നാലെ മിക്ക ഓഫറുകളിലും മാറ്റം വരുത്താനും ഇവർ നിർബന്ധിതരായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top