Advertisement

ഈ സ്ത്രീയുടെ ആസ്തി എലിസബത്ത് രാജ്ഞിയേക്കാൾ പത്ത് മടങ്ങ് അധികം !

November 25, 2018
0 minutes Read

ലോകത്തെ അതിസമ്പന്നരെ കുറിച്ച് ചിന്തിച്ചാൽ ആദ്യം മനസ്സിൽ വരിക എലിസബത്ത് രാജ്ഞിയാണ്. 520 മില്യൺ ഡോളറാണ് രാജ്ഞിയുടെ ആസ്തി. എന്നാൽ ഇതിലും പത്തു മടങ്ങാണ് ഡെനിസ് കോട്ട്‌സ് എന്ന സ്ത്രീയുടെ ആസ്തി…4.5 ബില്യൺ ഡോളർ !

ബുക്കമെക്കർ ബെറ്റ്365 ന്റെ സ്ഥാപകയും സിഇഒയുമാണ് ഡെനിസ് കോട്ട്‌സ്. ലോകത്തെ അതിസമ്പന്നരായ 500 പേരുടെ പട്ടികയിൽ ഇതോടെ ഇടംനേടിയിരിക്കുകയാണ് ഡെന്നിസ് കോട്ട്‌സ്. പട്ടികയിൽ ഇടം നേടിയ 17 യുകെ സ്വദേശികളായ ബില്യണെയറുകളിൽ ഏക വനിതയാണ് കോട്ട്‌സ്. കഴിഞ്ഞ വർഷം മാത്രം കോട്ട്‌സ് നേടിയത് 220 മില്യൺ പൗണ്ട്‌സ് ആണ്. ഇതിന് പുറമെ 40 മില്യൺ പൗണ്ട്‌സ് ഡിവിഡന്റായും ലഭിച്ചു.

ഷെഫീൽഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എക്കണോമെട്രിക്‌സിൽ ബിരുദം നേടിയ കോട്ട്‌സ് ആദ്യം അക്കൗണ്ടന്റായാണ് കരിയർ തുടങ്ങുന്നത്. പിന്നീട് തന്റെ അച്ഛന്റെ ബെറ്റിങ്ങ് ഷോപ്പുകൾ നോക്കി നടത്താൻ തുടങ്ങിയ കോട്ട്‌സ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement