വീട്ടമ്മയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; ഹിമവൽ ഭദ്രാനദ്ധയ്‌ക്കെതിരെ കേസ്

case against himaval bhadranantha

വീട്ടമ്മയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിന്മേൽ തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനദ്ധക്ക് എതിരെ പോലീസ് കേസെടുത്തു. നേമം സ്വദേശിനിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് കേസ്.

ഡിജിപിക്കു നൽകിയ പരാതിയിൽ സൈബർ സെൽ അന്വേഷണം നടത്തി കേസെടുക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. നേമം പോലീസ് ആണ് കേസെടുത്തിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top