പെട്രോൾ ഡീസൽ വില ഇന്നും കുറഞ്ഞു

rise in fuel price

സംസ്ഥനത്ത് പെട്രോൾ ഡീസൽ വിലയിൽ ഇന്നും നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് കുറഞ്ഞത്.

പോട്രോളിന് കഴിഞ്ഞ ആറ് ആഴ്ച്ചകൊണ്ട് 10 രൂപയും ഡീസലിന് 7.50 രൂപയും കുറഞ്ഞു. ഇന്ന് തിരുവനന്തപുരത്ത് പെട്രോൾ ഒരു ലിറ്ററിന് 76.10 രൂപയും ഡീസലിന് 72.70 രൂപയുമാണ്. കൊച്ചിയിൽ പെട്രോൾ വില 74.78 രൂപയും ഡീസലിന് 71.32 രൂപയുമാണ്.

Loading...
Top