അർജുൻ അശോകന്റെ വിവാഹം കഴിഞ്ഞു

അർജുൻ അശോകന്റെ വിവാഹം ഇന്ന്. ഭാസ്‌കരീയം കൺവെൻഷൻ സെന്ററിലാണ് വിവാഹം. ഒക്ടോബര്‍  മാസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. കൊച്ചി തമ്മനം സ്വദേശിയായ നിഖിതയാണ് വധു. എറണാകുളം ഗോള്‍ഡ് സൂക്കില്‍ വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്.  ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് നിഖിത.

 

View this post on Instagram

 

From yesterday night’s programme 💛 #arjunashokan #marriage #asifali #soubinshahir #arjunashokanfc

A post shared by Arjun Ashokan Fans Club✨ (@arjunashokanfc) on

 

View this post on Instagram

 

Arjun ashokan’s wedding sequences #soubinshahir#arjunashokan#jamia

A post shared by Soubin Shahir (@soubinshahirpromo) on

 

View this post on Instagram

 

Cute married couples !!!! #arjunashokan #nikhita #couples #filmflame

A post shared by FILM FLAME (@filmflame) on

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top