ദീപിക-റൺവീർ വിവാഹ വിരുന്നിൽ ചുവടുവെച്ച് ബോളിവുഡ് താരങ്ങൾ

ദീപിക പദുക്കോൺ റൺവീർ സിങ്ങ് വിവാഹ വിരുന്നിൽ ചുവടുവെച്ച് ബോളിവുഡ് താരനിര. അമിതാഭ് ബച്ചൻ, വരുൺ ധവാൻ, വധൂ വരന്മാരായ ദീപിക പദുക്കോൺ, റൺവീർ സിങ്ങ് എന്നിങ്ങനെ നിരവധി പേർ വിരുന്നിൽ നൃത്തം ചെയ്തു.

നവംബർ 14നും 15 നുമാണ് ദിപികയും റൺവീറും വിവാഹിതരായത്. ആദ്യം കൊങ്കണി രീതിയിലും പിന്നീട് സിഖ് രീതിയിലുമാണ് ഇരുവരും വിവാഹം കഴിച്ചത്.

Loading...
Top