കോഴിക്കോട്ട് ഇതര സംസ്ഥാന തൊഴിലാളി അടിയേറ്റ് മരിച്ചു

കോഴിക്കോട്ട് ഇതര സംസ്ഥാന തൊഴിലാളി അടിയേറ്റ് മരിച്ചു. വളയനാടാണ് സംഭവം. യുപി സ്വദേശിയായ ഗോലുവാണ് മരിച്ചത്. സംഭവത്തില്‍ ഭരത് എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top