Advertisement

സായി പല്ലവിയും ഫഹദും ഒന്നിക്കുന്ന ചിത്രം

December 3, 2018
Google News 0 minutes Read
sai pallavi

ഒരിടവേളയ്ക്ക് ശേഷം സായി പല്ലവി നായികയാകുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഊട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇമയൗവിന് ശേഷം പിഎഫ് മാത്യൂസ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, സുരഭി, സദേവ് നായര്‍, രഞ്ജി പണിക്കര്‍, ലെന എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്റിക് ത്രില്ലറാണ് ചിത്രം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here