കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിന്റെ നോട്ടീസിൽ പ്രോട്ടോകോൾ ലംഘനം : പ്രതിപക്ഷ നേതാവ്

കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിന്റെ നോട്ടീസിൽ പ്രോട്ടോകോൾ ലംഘനമെന്ന് പ്രതിപക്ഷത്തിന്റെ പരാതി. ഇത് സംബന്ധിച്ച് സണ്ണി ജോസഫ് എംഎൽഎ സ്പീക്കർക്ക് പരാതി നൽകി.
എംഎൽഎമാരായ കെ എം മാണി, അനൂപ് ജേക്കബ്, തോമസ് ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേര് ചീഫ് സെക്രട്ടറിക്ക് താഴെ ഉൾപ്പെടുത്തിയെന്നും, എംഎൽഎമാരെ ആശംസാ പ്രസംഗകരായി പോലും ഉൾക്കൊള്ളിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here