കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ നിന്നും പ്രതി പൊലിസിനെ ആക്രമിച്ച് രക്ഷപ്പെട്ടു

theif

പൊന്നാനി സ്വദേശി തഫ്സീർ ദർവേസാണ് കടന്ന് കളഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം. വിശക്കുന്നതായി പോലീസിനെ അറിയിച്ച പ്രതിക്ക് പോലീസുകാർ ഭക്ഷണം നൽകിയിരുന്നു. കറി പോലിസുകാരന്റെ മുഖത്ത് വലിച്ചെറിഞ്ഞാണ് പ്രതി രക്ഷപ്പെട്ടത്. നിരവധി മോഷണ കേസിൽ പ്രതിയാണ് തഫ്സീർ ദർവേസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top