ജഗദീഷ് ശര്‍മയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്

jagadeesh

കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ശര്‍മയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. ചോദ്യം ചെയ്യലിനായി ജഗദീഷ് ശര്‍മയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് കൊണ്ട് പോയി.
ഇന്നലെ റോബർട്ട് വദ്രയുടെ സഹായികളുടെ ഓഫീസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. ഡൽഹിയിലെ മൂന്നിടങ്ങളിൽ ആണ് പരിശോധന നടക്കുന്നത്. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈട്ട്‌ ഹോസ്പിറ്റാലിറ്റി യുടെ ഡൽഹി ഓഫീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്  ഉദ്യോഗസ്ഥർ ലോക്ക് ചെയ്തതായി വദ്രയുടെ അഭിഭാഷകൻ  വെളിപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top